കോഴിക്കോട് കോർപ്പറേഷന്റെ കോകോ ഫിലിം ഫെസ്റ്റ് തുടങ്ങി
കോകോ ഫിലിം ഫെസ്റ്റ് കോഴിക്കോട് ശ്രീ തിയ്യറ്ററിൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
Unique News Stories
കോകോ ഫിലിം ഫെസ്റ്റ് കോഴിക്കോട് ശ്രീ തിയ്യറ്ററിൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
സിയാൽ എം. ഡി എസ്. സുഹാസ് ജേതാക്കൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറി.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ തുടക്കം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സധ്യതയുണ്ട്
ജനുവരി അഞ്ചു മുതൽ 11 വരെ കോഴിക്കോട് ശ്രീതീയ്യറ്ററിലും മിനി തിയ്യറ്ററിലുമാണ് സിനിമകൾ.
കൊല്ലം ആശ്രാമം മൈതാനത്ത് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭാ യോഗം സാധൂകരണം നൽകി
മാർച്ച് 21,22 തീയതികളിൽ കാര്യവട്ടം ഐസിഫോസ് ക്യാമ്പസിലാണ് കോൺഫറൻസ്
ജനുവരി മൂന്നിന് കൊല്ലം ക്രേവണ്‍സ് ഹൈസ്‌കൂളില്‍ ഊട്ടുപുര പ്രവര്‍ത്തനം ആരംഭിക്കും.
കയാക്കിംഗ് ടൂർ, പെഡൽ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് പ്രധാന സേവനങ്ങൾ.
വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനിടയിലാണ് ഈ നേട്ടം കൈവരിച്ചത്.
അങ്കമാലി ഇളവൂർ കുടുംബശ്രീ വനിതകളുടെ സംരംഭമാണ് ഗ്രീൻ പ്ലാനറ്റ് എന്റർപ്രൈസസ്.
കോഴിക്കോട് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് മത്സരങ്ങൾ
പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്.
പ്രൊഫസർ, അസോ. പ്രൊഫസർ എന്നീ തസ്തികകളില്‍ റീഎംപ്ലോയ്മെന്റ് വ്യവസ്ഥയിലാണ് നിയമനം.
ഇന്ത്യൻവെറ്ററിനറി അസോസിയേഷൻ കേരള യൂണിറ്റ് ഏർപ്പെടുത്തിയ അവാർഡാണിത്.
വിവിധ വലുപ്പങ്ങളിലുള്ള 26 പെട്ടികളും നാല് സ്റ്റൂളുകളുമാണ് ക്ഷേത്രത്തിൽ സമർപ്പിച്ചത്.
മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും കലാപരിപാടികളും അരങ്ങേറും.
2024 ജനുവരി ഒന്ന് വരെ എറണാകുളത്തെ സരസിന്റെ വേദിയിൽ ഇവ ലഭ്യമാകും.