‘പുതുയുഗ കേരളം’ യാത്രയിൽ എൻ.ഐ.ടി.യെ പങ്കാളിയാക്കും- മുഖ്യമന്ത്രി
ഡോ. എം.വി.കേശവ റാവു മെമ്മോറിയൽ ഫൗണ്ടേഷൻ ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ഡോ. എം.വി.കേശവ റാവു മെമ്മോറിയൽ ഫൗണ്ടേഷൻ ഡേ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്.
കയറുപിരി തൊഴിലാളി ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം മന്ത്രി കെ.മുരളീധരനും ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും കാഴ്ചക്കുല സമർപ്പിച്ചു.
1.70 ക്വിന്റൽ പൂക്കൾ ഉപയോഗിച്ച് നാല് ദിവസം കൊണ്ട് 13 അംഗ സംഘമാണ് പൂക്കളമിട്ടത്.
2024 സെപ്റ്റംബർ എട്ടിന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് പുതിയ ചരിത്രത്തിന് വഴിമാറി.
ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമർപ്പണം നിർവ്വഹിച്ചു.
ഇല്ലംനിറ ചടങ്ങില്‍ മേൽശാന്തി ടി.എം.നാരായണൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു.
പുലർച്ചെ നാല് മണി മുതൽ കല്യാണങ്ങൾ, താലികെട്ടിനായി ആറ് മണ്ഡപങ്ങൾ.
പുതിയ എൻറോൾമെന്റ് ഉദ്ഘാടനം ആഗസ്റ്റ്18ന് മുഖ്യമന്ത്രി വി. ഡി.സതീശൻ ചേംബറിൽ നിർവഹിക്കും.
കിഴക്കേനട ക്യൂ കോംപ്ലക്സിൻ്റെ വടക്കേ അറ്റത്തെ വരി വഴിയാണ് വെർച്വൽ ക്യൂ ദർശനം.
ചെയർമാൻ എ.വി.ഗോപിനാഥ് വെർച്വൽക്യൂ ദർശനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നവീകരിച്ച ഗുരുവായൂർ കൗസ്തുഭം റെസ്റ്റ് ഹൗസ് ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ എ.പി അനില്‍കുമാര്‍, ടി സിദ്ദീഖ് എന്നിവര്‍ അനുസമരണ സന്ദേശം നല്‍കി.
ആഗസ്റ്റ് 8ന് എറണാകുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ ഓണം ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.
പരിക്കേറ്റ് വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.
സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി. ജോൺ നിർവഹിച്ചു.
വിവരങ്ങൾക്ക് അങ്കണവാടികളിലും ശിശുവികസനപദ്ധതി ഓഫീസുകളിലും ബന്ധപ്പെടാം.
‘ഫ്യൂച്ചർ ഓഫ് ആദികടലായി’ ടേബിൾടോക്ക് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.