കോഴിക്കോട് കോർപ്പറേഷന്റെ കോകോ ഫിലിം ഫെസ്റ്റ് തുടങ്ങി
കോകോ ഫിലിം ഫെസ്റ്റ് കോഴിക്കോട് ശ്രീ തിയ്യറ്ററിൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
കോകോ ഫിലിം ഫെസ്റ്റ് കോഴിക്കോട് ശ്രീ തിയ്യറ്ററിൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.
ജനുവരി അഞ്ചു മുതൽ 11 വരെ കോഴിക്കോട് ശ്രീതീയ്യറ്ററിലും മിനി തിയ്യറ്ററിലുമാണ് സിനിമകൾ.
മലയാള ചിത്രമായ തടവാണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രം.
ആറുദിവസത്തെ മേളയിൽ തൊണ്ണൂറോളം മലയാള സിനിമകൾ പ്രദർശിപ്പിക്കും.
കോഴിക്കോട് കൈരളി തിയേറ്ററില്‍ ‘വേദി’ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്തു മയക്ക’മാണ് മികച്ച ചിത്രം.
മലയാള സിനിമാലോകത്തെ പ്രതിഭകൾ ഒന്നിച്ചെടുത്ത ഫോട്ടോയുടെ വിശേഷങ്ങളെക്കുറിച്ച്.
ജോൺസൺ മാസ്റ്ററാണ് ആനച്ചന്തം… എന്ന പാട്ട് ഇന്നസെൻ്റിനെക്കൊണ്ട് പാടിച്ചത്.
രസിപ്പിക്കുന്നതല്ലാതെ, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു.
എലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാരായ ബൊമ്മനും ബെള്ളിയുമാണ് ക്ഷേത്ര ദർശനം നടത്തിയത്.
അന്തിക്കാട് ഹൈസ്കൂളിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.
ചിത്രത്തിന്റെ സാമൂഹിക പ്രസക്തി കണക്കിലെടുത്ത് വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചെങ്ങന്നൂരുകാരുടെ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് 20 വർഷം മുമ്പാണ് പൊളിച്ച് മാറ്റിയത്.
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
മിക്ക നടീനടൻമാരും സ്വന്തം പേരിലും സ്വത്വത്തിലും അടയാളപ്പെടുന്നത് ശ്രദ്ധേയമാണ്.
രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ച ആകാശ് രാജിനെക്കുറിച്ച്.
ഭാഷയുടെ സ്വത്വബലത്തിൽത്തന്നെയാണ് സിനിമയിൽ കാഞ്ഞങ്ങാട് ഭാഷ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
മടപ്പള്ളി യുനൈറ്റഡിനെ സവിശേഷമാക്കുന്നത് അതിന്റെ അയത്നലളിതമായ ആഖ്യാന രീതിയാണ്.
ഏപ്രില്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം സരിത തിയേറ്ററിലാണ് ഉദ്ഘാടന ചടങ്ങ്.