തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യു
ഓഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ11ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ഓഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ11ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഓര്‍ത്തോപീഡിക്സ്, സൈക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യന്‍ ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് നിയമനം.
രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്.
പ്രിൻസിപ്പലിന്റെ ഓഫീസിൽ മേയ് 28 രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തുന്നത്.
കടിയേറ്റയാളെ എത്രയും വേഗം ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കണം.
ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
മുട്ട, മാംസം എന്നിവ നന്നായിവേവിച്ച് (70 ഡിഗ്രി സെല്‍ഷ്യസില്‍ അര മണിക്കൂര്‍) മാത്രം കഴിക്കുക.
കോഴിക്കോട് ത്വക്ക് രോഗ ആശുപത്രിയിലെ 20 ഏക്കറിലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്.
ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ.
ആരോഗ്യസർവ്വകലാശാല ഗവേണിംഗ് കൗൺസിൽ അംഗമാണ് തൃക്കരിപ്പൂർ സ്വദേശിയായ ഡോ.എ.അരുൺ കുമാർ.
കാൻസർ സെൻ്റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് തസ്തികകൾ.
ജില്ലാ, ജനറൽ ആശുപത്രികളിലും കാഞ്ഞങ്ങാട്, വൈക്കം ആശുപത്രികളിലുമാണ് തസ്തികകൾ.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി എന്നീ വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലാണ് നിയമനം.
സര്‍ക്കാര്‍ മെഡി.കോളേജുകളില്‍ ഒരു ഡിപ്പാര്‍ട്ട്മെന്റിന് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് ലഭിക്കുന്നത് ആദ്യം.
24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് പൾമണറി വാൽവ് മാറ്റിവെച്ചത്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാങ്കേതിക വിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
നാഷണൽ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.