തിരുവനന്തപുരം ഗവ.മെഡി. കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് ശസ്ത്രക്രിയ

അയോര്‍ട്ടിക് സ്റ്റിനോസിസ് മൂലം ബുദ്ധിമുട്ടുന്ന തിരുവനന്തപുരം സ്വദേശിക്കാണ്‌ ശസ്ത്രക്രിയ.