കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ കേന്ദ്രം ഒരുങ്ങുന്നു
കണ്ണൂർ പടിയൂർ-കല്ല്യാട് പഞ്ചായത്തിലാണ് ആയുർവേദ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്.
കണ്ണൂർ പടിയൂർ-കല്ല്യാട് പഞ്ചായത്തിലാണ് ആയുർവേദ ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്.
സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപറേഷന്‍ തീയേറ്ററുകള്‍.
ആദ്യഘട്ടമായി മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജമായി
21 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
ഏപ്രില്‍16 ന് രാവിലെ11മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടത്തും.
നേപ്പാൾ സ്വദേശിയായ മൂന്ന് വയസുകാരനാണ് റോബോട്ടിക് സർജറി നടത്തിയത്.
ക്യൂബൻ ഡെലിഗേഷനുമായുള്ള ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പങ്കെടുത്തു.
ഇതിനോടനുബന്ധിച്ചുള്ള ‘വേസ്റ്റത്തോൺ 2025’ ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ചേവരമ്പലത്ത് അർബൻ ഹെൽത്ത് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം.
കേൾവി ദിനാചരണം സബ് കലക്ടർ ഹർഷിൽ ആർ.മീണ ഉദ്ഘാടനം ചെയ്തു.
26 വരെ കേരളത്തിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യത
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശേഖരിക്കാൻ ‘എൻപ്രൗഡ്’
തിരുവനന്തപുരം സർക്കാർ ഡൻ്റൽ കോളജിലെ കമ്മ്യൂണിറ്റി ഡൻ്റിസ്ട്രിയിലാണ് നിയമനം.
മെഡി. കോളേജിൽ റേഡിയോ ഡയഗ്നോസിസ് മെഡിസിൻ വിഭാഗത്തിലാണ് ഒഴിവ്.
മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി സുഖം പ്രാപിച്ച് വീട്ടിലേയ്ക്ക് മടങ്ങി.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നടത്താൻ നാല് ഓപ്പറേഷൻ തീയേറ്ററുകൾ
ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ജനുവരി 30 വരെയാണ് അറബ് ഹെൽത്ത് എക്സിബിഷൻ
പരിശോധനാ ഫലങ്ങളുടെ റിപ്പോർട്ടുകൾ ഇനി ഡോക്ടർമാരുടെ കമ്പ്യൂട്ടറുകളിൽ ലഭ്യമാകും.
ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സർവേ നടത്തിയത്.