കാർഷിക രംഗത്ത് എ.ഐ സാങ്കേതികവിദ്യ സാർവത്രികമാക്കും – മന്ത്രി ടി.സിദ്ദിഖ്
തിരുവനന്തപുരത്ത് കാർഷിക പ്രദർശന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷി മന്ത്രി.
Agriculture
തിരുവനന്തപുരത്ത് കാർഷിക പ്രദർശന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷി മന്ത്രി.
അവാർഡുകൾ ഓഗസ്റ്റ് 17ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.
2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.
കർഷകരുടെ ആശങ്കകൾ കേട്ട് പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനാണ് കോൺക്ലേവ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ചെണ്ടുമല്ലി തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
പശുക്കളെ മേയ്ക്കാൻ പോകുമ്പോൾ അനന്തേട്ടൻ കയർ തോളിൽ ചുരുട്ടിവെച്ച് ഒറ്റക്കാലിൽ മുന്നിൽ നടക്കും.
ജാർഖണ്ഡിൽ നിന്ന് 1.5 മെട്രിക് ടൺ അമ്രപാലി മാമ്പഴമാണ് യു.കെയിലേക്ക് കയറ്റി അയച്ചത്.
ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ സമാപന സമ്മേളനം ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു.
ഒൻപത് ജില്ലകളിലായി ആദ്യഘട്ടത്തിൽ 100 പ്രൊഡക്ടിവ് അലയൻസുകൾ രൂപീകരിക്കും.
മൺസൂണിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സാമ്പിളിൽ ഘനമൂലകങ്ങളായ കാഡ്മിയം,നിക്കല്‍, മെര്‍ക്കുറി സാന്നിധ്യം കണ്ടെത്താനായില്ല.
കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ പച്ചക്കറി കൃഷിയിൽ വൻ നേട്ടം.
മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്.
കൃഷി വകുപ്പ് 50 കോടി രൂപ ചെലവിലാണ് ചേർത്തല വെജിറ്റബിൾ അഗ്രോപാർക്ക് നിർമ്മിക്കുന്നത്.
ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി വിപുലമായ ഫാം ഫെസ്റ്റ് സംഘടിപ്പിക്കും.
കുറുന്തോട്ടി വിളവെടുപ്പ് ഉദ്ഘാടനം എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കാർഷിക മേഖലയെ സുരക്ഷിതമാക്കാൻ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്.
പുഞ്ചകൃഷിക്കായി വിതച്ച് 45 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിലാണ് ആക്രമണം.
50000 ചതുരശ്രഅടി വിസ്തീർണത്തിലാണ് കൊച്ചിൻ ഫ്ലവർ ഷോ ഒരുക്കുന്നത്.