ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ വിവരശേഖരണം

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് മോഡേൺ മെഡിസിൻ, ഹോമിയോപ്പതി, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ പുതുക്കലിനു മുന്നോടിയായി വിവരശേഖരണം നടത്തുന്നു.

കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.medicalcouncil.kerala.gov.in) ലഭ്യമാക്കിയിട്ടുള്ള ഡാറ്റ എൻട്രി ഷീറ്റിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ സെപ്റ്റംബർ 25നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങളും ഡാറ്റ എൻട്രി ഫോമിന്റെ ലിങ്കും കൗൺസിൽ വെബ്സൈറ്റിൽ ലഭ്യമാണ്.