15 ഏക്കർ കൃഷിഭൂമിയിൽ കൊയ്ത്തുത്സവം
ഹരിതരശ്മി പദ്ധതിയില്‍ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്.
Unique News Stories
ഹരിതരശ്മി പദ്ധതിയില്‍ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്.
പാർക്കിലെ സ്റ്റേജ് കലാകാരൻമാർക്ക് സ്വതന്ത്രമായി പരിപാടികൾ അവതരിപ്പിക്കാൻ നൽകും.
താല്പര്യമുള്ളവര്‍ 23ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഡോ. പ്രതാപൻ മഹാരാഷ്ട്രയിലെ ഡി.വൈ പാട്ടീൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറാണ്.
മുറിവ് ഉണങ്ങുന്നതോടെ പാമ്പുകളെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാക്കും.
കൊച്ചിയിൽ നിന്ന് അലയൻസ് എയര്‍ ജനുവരി അവസാനത്തോടെയാണ് സർവീസുകൾ തുടങ്ങുക.
21.8 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് കടലില്‍ 16.5 കിലോമീറ്ററും കരയില്‍ 5.5 കിലോമീറ്ററും നീളമുണ്ട്.
വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു
രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
ഇന്ത്യയിലെ പ്രധാന ഐ.ടി ഹബ്ബായി ടെക്നോപാർക്ക് മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി വി.ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ക്ഷേത്ര ഹാളിൽ അവലോകന യോഗം ചേർന്നു.
കൊച്ചിയിൽ നിന്ന് കപ്പൽ നാലും അഞ്ചും മണിക്കൂർ ദൈർഘ്യമുള്ള യാത്രകളാണ് ഒരുക്കുന്നത്.
സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ കോഴ്സുകളിലാണ് പ്രവേശനം.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂർ കലാ കിരീടം ചൂടിയത്.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് യൂണിറ്റിന് കീഴിലാണ് നിയമനം.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയനും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
സഹകരണ സൊസൈറ്റി വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഏഴ് മെഡി. കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
രണ്ടേക്കറോളം കൃഷിയിടത്തില്‍ ഒന്നര ഏക്കറിൽ ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിളയിച്ചത്.