സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള തുടങ്ങി
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലാണ് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള.
Unique News Stories
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലാണ് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള.
ന്യൂറോളജി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ ജനുവരി ഒന്ന് വരെയാണ് സരസ് മേള
രാജ്യത്തെ ഗ്രാമീണ ഉൽപന്നങ്ങളെല്ലാം ലഭ്യമാക്കുന്ന സരസ് മേളയിൽ 250 സ്റ്റാളുകളാണുള്ളത്.
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്.
പടിഞ്ഞാറെ നടയിലാണ് ഗുരുവായൂർ നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്റർ.
തൃശ്ശൂർ വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥമാണ് വോളിബോൾ മത്സരങ്ങൾ.
എറണാകുളം ജില്ലയിലെ ആലങ്ങാട് കരിമ്പ് കൃഷി വീണ്ടും കരുത്താർജ്ജിക്കുകയാണ്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.
വാട്ടര്‍ ഫെസ്റ്റിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും ബേപ്പൂരിലുമാണ് കലാ- കായിക മത്സരങ്ങൾ.
വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി.
മലയാള ചിത്രമായ തടവാണ് രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രേക്ഷക പ്രീതി നേടിയ ചിത്രം.
കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് അഞ്ച് ഏക്കർ പൈനാപ്പിൾ കൃഷിയിൽ മരുന്ന് തളിച്ചത്.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് താത്കാലിക നിയമനം നടത്തുന്നത്.
.
രസതന്ത്ര നോബൽ സമ്മാന ജേതാവ് പ്രൊഫ. മോർട്ടൻ മെൽഡൽ പ്രഭാഷണം നടത്തും.
ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനായുള്ള നടപടികൾ അതതു കോളജ് പ്രിൻസിപ്പൽമാർ സ്വീകരിക്കും.
കുമളി- വാഗമണ്‍ യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്ന് പുറപ്പെടും.
ഈറ്റ് റൈറ്റ് റെയിൽവേ സ്റ്റേഷൻ പദ്ധതിയിലാണ് കേരളത്തിലെ 21 സ്റ്റേഷനുകൾക്ക് അംഗീകാരം.
ദേശീയ ജൈവ വൈവിധ്യ അതോറിറ്റി ചെയർമാൻ സി. അചലെന്ധർ റെഡ്ഢി കടലുണ്ടി സന്ദർശിച്ചു.