നാഗസ്വര കച്ചേരിയോടെ ഗുരുവായൂർ വാദ്യകലാ വിദ്യാലയം വാർഷികം
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
Unique News Stories
വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.
നാമനിര്‍ദ്ദേശ പത്രിക നൽകുന്നതു മുതൽ എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്‌വേറിലൂടെ ഏകോപിപ്പിക്കാം.
പാസിങ് ഔട്ട് ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
കാസർകോട് തലിച്ചാലത്തുള്ള താരകം പൈതൃക ഭവനത്തിലാണ് സത്രിയത്തിന് വേദിയൊരുക്കിയത്.
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലാണ് കോഴ്‌സുകള്‍.
ഏകാരോഗ്യം കൈപുസ്തകം വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്.
34 കുടുംബങ്ങളിലായി 74 പേര്‍ക്കാണ് ഇത്തവണ വയനാട്ടിലെ കുറിച്യാട് വോട്ടവകാശമുളളത്.
ഉദ്ഘാടനം കലൂർ ഐ.എം.എ ഹാളിൽ മുഖ്യ തിരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.
മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയ എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഏപ്രിൽ 28 രാവിലെ11മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രവേശന പരീക്ഷ.
കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല സ്വിമ്മിങ് ക്യാമ്പ് നടത്തുന്നു.
ശില്പി കാനായി കുഞ്ഞിരാമൻ സമാപന ദിവസത്തെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് കളക്ടറുടെ 2024 ഏപ്രിൽ – ആഗസ്റ്റ് ഇന്റേർൺഷിപ്പ് ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കോഴിക്കോട് സർവ്വകലാശാല സംസ്കൃത വിഭാഗം മേധാവിയായിരുന്നു ഡോ.പി.നാരായണൻ നമ്പൂതിരി.
വിവിധ തസ്തികളിലേയ്ക്കുള്ള ഒഴിവുകകളില്‍ അപേക്ഷിക്കാനുള്ള ഓൺലൈൻ സൗകര്യം സജ്ജമായി.
ഭൂജല വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിലെ പുതിയ കുഴല്‍ കിണര്‍ നിര്‍മാണ റിഗ്ഗ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.
അമ്പതിനായിരത്തി ഒന്നു രൂപയുടെ പുരസ്ക്കാരം സാഹിത്യകാരൻ സി.രാധാകൃഷ്ണനാണ് സമ്മാനിച്ചത്.
പ്രവർത്തനം തുടങ്ങി പതിനാലാം മാസത്തിലാണ് ഈ നേട്ടം ബിസിനസ് ജെറ്റ് ടെർമിനൽ കൈവരിച്ചത്.