ജില്ലാ സ്‌പോര്‍ട്‌സ് കൗൺസിലിൻ്റെ വേനൽക്കാല ചെസ്സ് ക്യാമ്പ്

കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  വിദ്യാര്‍ത്ഥികള്‍ക്കായി
വേനല്‍ക്കാല ചെസ്സ് ക്യാമ്പ് നടത്തുന്നു. 6മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ 2 ന് ആരംഭിക്കും. കോഴിക്കോട്  ഇൻഡോർ  സ്റ്റേഡിയത്തിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncilkozhikode.com രജിസ്ട്രേഷന് : https://forms.gle/jMHSajFyeJqSA3wq7  ഫോണ്‍ : 8078182593 ,0495-2722593

Leave a Reply

Your email address will not be published. Required fields are marked *