ഫാം റൈറ്റേഴ്‌സ് ഫോറത്തിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
അവാർഡുകൾ മെയ് 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍ സമ്മാനിക്കും.
അവാർഡുകൾ മെയ് 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സെമിനാറില്‍ സമ്മാനിക്കും.
വൻതാര വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഉന്നതതല സംഘം ഗുരുവായൂരിലെത്തി.
അമേരിക്കയിലെ യേശുദാസിൻ്റെ വീട്ടിലെത്തിയാണ് മനോജ് കെ. ജയൻ അനുഗ്രഹം വാങ്ങിയത്.
സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സെലക് ഷനിൽ പങ്കെടുക്കാം.
തിരുവനന്തപുരം പി.ടി.പി. നഗർ കൃഷ്ണയിൽ കെ.ആർ.രഘുവാണ് ആനയെ നടയിരുത്തിയത്.
ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
കാലാവധി പൂർത്തിയാക്കിയ സുധാകരൻ നമ്പൂതിരിക്ക് എ.വി. ഗോപിനാഥ് ഉപഹാരങ്ങൾ സമ്മാനിച്ചു.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
സമർപ്പണം ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവഹിച്ചു.
നോണ്‍ ഡൊമസ്റ്റിക് സിലിണ്ടറുകള്‍ക്ക് എല്‍.പി.ജി ട്രാക്കര്‍ ആപ്പ് വഴി അപേക്ഷിക്കാന്‍ സൗകര്യമുണ്ട്.
വയനാട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായി.
നാരായണൻ നമ്പൂതിരി പാലക്കാട് ഇല്ലിക്കോട്ടു കുറിശ്ശി ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്.
മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാർച്ച് 18 ന് നടക്കും.
200 കിടക്കകളുള്ള ബ്ലോക്കിന്റെ രണ്ടാം ഘട്ടം 36.41 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്.
ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വീടുകൾ തകർന്ന178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വീടുകൾ കൈമാറിയത്.
കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് വഴിപാട് നടത്തിയത്.
ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു.
ബോട്ടിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു.
സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.