പൂജാപുഷ്പങ്ങൾക്കായി ഗുരുവായൂരിൽ തെച്ചിപൂങ്കാവനം
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തെച്ചി ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ തെച്ചി ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ഞായറാഴ്ച രാവിലെയാണ് ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു പുരസ്‌ക്കാരദാന ചടങ്ങ്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്.
ദേവസ്വം ചെയർമാൻ വി.കെ.വിജയൻ കലവറയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
തിരുവനന്തപുരത്ത് അഞ്ചാമത് ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിമാനത്താവളത്തിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ദേശീയപതാകയുയർത്തി.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി
മാധ്യമ പുരസ്‌കാര ജേതാക്കള്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23ന് രാവിലെ 10.15ന് തിരുവനന്തപുരത്തെത്തും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.
57 ഗ്രാമിൻ്റെ സ്വർണ്ണമാലയും ലോക്കറ്റോടു കൂടിയ 41 ഗ്രാമിൻ്റെ മറ്റൊരു മാലയുമാണ് സമർപ്പിച്ചത്.
രാവിലെ എഴ് മണി മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
എലൈറ്റ്’ 20 കിലോ 596 രൂപയ്ക്കും മിടുക്കി 20 കിലോ പാക്കറ്റ് 528 രൂപയ്ക്കും ലഭ്യമാക്കും.
ഡിസംബർ 31 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ.
പ്രശസ്ത വ്യവസായ ഗ്രൂപ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കുടം സമർപ്പിച്ചത്.
വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.