വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്റ്റ് ഫെല്ലോ ഒഴിവ്
തൃശ്ശൂർ പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിൽ ബാംബൂ അസിസ്റ്റന്റ്/ പ്രോജക്റ്റ് ഫെല്ലോ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ഇതിനായി ഒക്ടോബർ 22 രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തും. വിവരങ്ങൾക്ക്: www.kfri.res.in




















