അഷ്ടമുടി വള്ളംകളി: ജലരാജാക്കന്മാരായി നിരണം ചുണ്ടൻ
11 മത്സരങ്ങളില്‍108 പോയിന്റുമായാണ് വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ ചാമ്പ്യന്മാരായത്.
Unique News Stories
11 മത്സരങ്ങളില്‍108 പോയിന്റുമായാണ് വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ ചാമ്പ്യന്മാരായത്.
ആലപ്പുഴ ജില്ലയിൽ കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിങ്ങ് നടന്നത്.
12000 ത്തോളം സ്‌കൂളുകളിലും1200 ലധികം കോളേജുകളിലും ക്വിസ് മല്‍സരം നടക്കും.
രാവിലെ എഴ് മണി മുതൽ രാത്രി 10 മണി വരെ തുടർച്ചയായി സ്റ്റോക്ക് തീരുന്നതുവരെ ലേലം നടക്കും.
ജൈവവൈവിധ്യ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ശാസ്ത്രജ്ഞനായിരുന്നു ഗാഡ്ഗിൽ.
നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ഒഴിവ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണിത്.
ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉദ്യോഗാർത്ഥികൾ ജനുവരി12ന് രാവിലെ 10.30 ന് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലാണ് നിയമനം.
ആരോഗ്യസർവ്വകലാശാല ഗവേണിംഗ് കൗൺസിൽ അംഗമാണ് തൃക്കരിപ്പൂർ സ്വദേശിയായ ഡോ.എ.അരുൺ കുമാർ.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കലാങ്കണം ഉദ്ഘാടനം ചെയ്തു.
കാൻസർ സെൻ്റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് തസ്തികകൾ.
ജനുവരി മൂന്നിന് വൈകുന്നേരം 6.30ന് വഴുതക്കാട് ടാഗോർ തിയേറ്ററിലാണ് ‘ഭൂപാലി’.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി.
നൂറിലേറെ കലാകാരൻമാർ സംഗീതോത്സവത്തിൽ നാഗസ്വരതവിൽ അർച്ചന നടത്തി
ഡോ.പി.വി മോഹനൻ്റെ ശ്രീകണ്ഠാപുരത്തെ വീട്ടുപറമ്പ് പക്ഷി പ്രേമികളുടെ ആകർഷണ കേന്ദ്രമാണ്.