സിയാൽ നിർമിക്കുന്ന പാലങ്ങൾ18 മാസത്തിനകം പൂർത്തിയാക്കും- മുഖ്യമന്ത്രി
പാലങ്ങളുടെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പാലങ്ങളുടെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലോഞ്ചിൽ 37 മുറികളും നാല് സ്യൂട്ടുകളും ഉൾപ്പെടുന്നു.
റിങ് റോഡിൻറെ ഗേറ്റ് ആറ് മുതൽ കല്ലുംകൂട്ടം വരെയുള്ള റോഡാണ് തുറന്നുകൊടുത്തത്.
2025 ഒക്ടോബർ 26 മുതൽ 2026 മാർച്ച് 28 വരെയാണ് സിയാലിൻ്റെ ഈ പുതിയ സമയക്രമം.
കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 2023 ഏപ്രില്‍ 25നാണ് സര്‍വ്വീസ് തുടങ്ങിയത്.
വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.
സി.ഐ.എസ്.എഫ് സ്പെഷ്യൽ ഡയറക്ടർ ജനറൽ പർവീർ രഞ്ജൻ ഉദ്‌ഘാടനം ചെയ്തു.
4.21.084 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.
കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുമായി മന്ത്രി സുഭാഷ് ദേശായി ചർച്ച നടത്തി.
സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.
23 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏവിയേഷൻ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യും.
വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ബോൾഗാട്ടിയിൽ നിന്ന് തുടങ്ങിയ ബോട്ട് യാത്ര മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു.
മന്ത്രി വീണാ ജോർജ്ജും സിനിമാതാരം കാളിദാസ് ജയറാമും ചേർന്ന് പ്രകാശനം ചെയ്തു.
പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പ്രമുഖ ബാങ്കുകള്‍ വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും.
വിവിധ പദ്ധതികൾ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സമാണ് കോഴിക്കോട് നടക്കുന്നത്.
രണ്ട് ദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
കോട്ടയത്ത് നിന്ന് ഏഴരകിലോമീറ്റർ ദൂരെയാണ് മലരിക്കൽ ആമ്പൽപ്പൂ പാടം.
തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യ ചിഹ്നത്തിന് 10,001 രൂപ സമ്മാനമായി നൽകും.