ദേവസന്നിധിയിലെ ക്വാറന്റീൻ; ഒരു എഞ്ചിനീയറുടെ ഏകാന്തവാസം

ആൾ താമസമില്ലാത്ത വീടും ഉഗ്രമൂർത്തികളായ ദൈവങ്ങളുമുള്ള തറവാട്ടിൽ ക്ലാറന്റീനിൽ പൊറുക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ ബന്ധുക്കൾ പലരും തലചൊറിഞ്ഞു.