കടലിൻ്റെ സൗന്ദര്യം നുകരാൻ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വരു
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാട്.
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാട്.
ഇൻഷുറൻസ് പദ്ധതിയുടെ കരാർ കെ.എസ്. ആർ.ടി.സിയും എസ്.ബി.ഐയും ഒപ്പിട്ടു.
മന്ത്രിമാരായ കെ.എന്‍.ബാലഗോപാലും കെ.ബി.ഗണേഷ് കുമാറും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
260 സ്റ്റാളുകളിലായി 400ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്.
ന്യൂഡൽഹിയിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അവാർഡ് സ്വീകരിച്ചു.
337 യാത്രകളിലായി 15,000 അധികം പേരാണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായത്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു.
അനന്തപുരി ക്ഷേത്രദർശനം യാത്ര കരിക്കകം ക്ഷേത്രത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
11 വിദേശ രാജ്യങ്ങളില്‍ നിന്ന് ആറ് വിഭാഗങ്ങളിലായി49 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ചുവരുകള്‍, തറ, സീലിംഗ് മുതലായവ തേക്ക് തടിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് 22ന് വാഗമണ്‍ ഫോട്ടോഫ്രെയിംസ് ഉദ്ഘാടനം ചെയ്യും.
രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ നടന്നു.
75 മത്സരാർത്ഥികളും നാല്പതിലധികം വിദേശ ഗ്ലൈഡറുകളും പങ്കെടുക്കും.
ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.
പരപ്പേൽ തുരുത്തുമായി ബന്ധിപ്പിച്ച് വയലാര്‍ കായലിന് കുറുകെയാണ് പാലം.
പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
അർത്തുങ്കൽ പള്ളി അങ്കണത്തിൽ ബസ്സ് കൃഷി മന്ത്രി പി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് രൂപികൃതമായിട്ട് 87 വർഷം
കായലില്‍ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്.
ഭാരവാഹനങ്ങളെ പഞ്ചായത്ത് പൊതുമരാമത്ത് റോഡുകളിലൂടെ തിരിച്ച് വിടും.