മലയാള സിനിമാ ചരിത്രവുമായി അക്കാദമിയുടെ പ്രദർശനം
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദർശനം.
Unique News Stories
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരവളപ്പിലാണ് സിനിമാ ചരിത്രം വരച്ചിടുന്ന പ്രദർശനം.
കവാടങ്ങളുടെ ശിലാസ്ഥാപനം എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വഹിച്ചു.
ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു.
കോഴ്സ് കോഴിക്കോട് മെഡി. കോളേജിൽ ആരംഭിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ മന്ത്രി
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം.
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയത്തിന് തിരിതെളിയിച്ചു.
തിരുവനന്തപുരം കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ 42 വേദികളിലായാണ് കേരളീയം-2023.
മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14ന് രാത്രി ഏഴ് മണിക്ക് മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും.
നവംബർ ഒന്ന് മുതൽ ഏഴു വരെയാണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023.
4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് സി.എച്ച്.മേൽപ്പാലത്തിൽ നടത്തിയത്.
ഓറഞ്ച് അലേർട്ടില്‍ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത.
നവംബർ ഏഴിന് മൂന്നു മണിക്ക് തൃശ്ശൂർ ആരോഗ്യ കേരളം ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
നിലവിൽ 15 വർഷം പൂർത്തിയായ ഓട്ടോറിക്ഷകൾ മറ്റ് ഹരിത ഇന്ധനങ്ങളിലേക്ക് മാറേണ്ടതുണ്ട്.
ഓളവും തീരവും,യവനിക,വാസ്തുഹാര എന്നീ ചിത്രങ്ങളുടെ റെസ്റ്റൊറേഷൻ ചെയ്ത പതിപ്പുകളുമാണ് പ്രദർശിപ്പിക്കുക.
തിരുപ്പൂരിലെ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ഗുരുവായൂരിൽ ആനയെ നടയിരുത്തിയത്.
കശുമാവിന്റെ മൂല്യവര്‍ദ്ധിത ഉല്ലന്നങ്ങളുടെ സാധ്യതകർ കണ്ടെത്തണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍.
സിട്രോൺ C3 കാർ സി.ഡി.ആർ.എസ്.എൽ മാനേജിങ് ഡയറക്ടർ സജി.കെ.ജോർജ് സമ്മാനിച്ചു.
തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്.
1954 ലെ ആധാരം ലഭ്യമാക്കണമെന്ന പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടൽ.