കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴിയുണ്ട്.
വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴിയുണ്ട്.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ സാനിധ്യത്തില്‍ ധാരണാപത്രം കൈമാറി.
അതിതീവ്ര മഴ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യത.
ത്വക്ക് രോഗ വിഭാഗത്തിൽ നാല് ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
സെക്രട്ടേറിയേറ്റ് അങ്കണത്തിൽ തൈ നട്ടു കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
എല്‍.ബി.എസ്. വെബ്സൈറ്റ് വഴി ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
കോവിഡിനെതിരെ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തിയുള്ള കാറ്റിന് സാധ്യതയുണ്ട്.
ധാരണാപത്രം കൊച്ചിയിലെ എന്‍.സി.എസിൽ നടന്ന ചടങ്ങിൽ ഒപ്പ് വെച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അഞ്ച് തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലാർ സങ്കേതം വിജയം.
പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ചെനാബ് കമാന റെയിൽ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.
കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിലാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
മണ്‍സൂണിൻ്റെ ഭംഗിയിൽ കെ.എസ്.ആർ.ടി.സി കൊല്ലം ടൂറിസം സെല്ലിൻ്റെ യാത്ര.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തില്‍ കെ.എസ്.ആർ.ടി.സിയില്‍ യാത്ര ചെയ്ത് പത്തനംതിട്ട കളക്ടര്‍.
സംസ്കൃത വേദാന്ത, വ്യാകരണ, സാഹിത്യ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.
മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് പ്രകാരം അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചു