ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ അപേക്ഷിക്കാം
അംഗത്വത്തിനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 18 ന് നടക്കും.
അംഗത്വത്തിനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 18 ന് നടക്കും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആകാശ് അംബാനിയെ പൊന്നാടയണിയിച്ചു.
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഏഴിമല നാവിക അക്കാദമിയിൽ നിന്ന് 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി.
പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്നു ഒ.ബി.അരുൺകുമാർ.
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ജൂൺ 17ന് അഭിമുഖം നടത്തും.
2656 ഹൈടെൻഷൻ പോസ്റ്റുകളും19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയിലാണ് മ്യൂസിയം നിര്മ്മിക്കുന്നത്.
രണ്ടാം സ്ഥാനം കാസർകോട് ജില്ലയും മൂന്നാം സ്ഥാനം തൃശൂർ ജില്ലയും നേടി.
‘കുഞ്ഞൂസ് കാർഡ്’ കുഞ്ഞുങ്ങളുടെ വികാസം തിരിച്ചറിയാനും ഇടപെടലുകൾ നടത്താനും
എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമം
കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മെയ് 29 ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്.
പതിനാല് വേദികളിലായി 49 ഇനങ്ങളിൽ 3500 ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും.
വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.
388 സ്കുളുകളിലേക്കുള്ള അലോട്ട്മെന്റ് റിസൾട്ടാണ് പ്രസിദ്ധപ്പെടുത്തിയത്.
നോർക്ക റൂട്ട്സ് വഴിയാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.