കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി:105.26 ഏക്കർ ഭൂമി കൈമാറി
ഭക്ഷ്യസംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, എയ്റോസ്പേസ് മേഖലകളിൽ വ്യവസായങ്ങൾ വരും.
Unique News Stories
ഭക്ഷ്യസംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, എയ്റോസ്പേസ് മേഖലകളിൽ വ്യവസായങ്ങൾ വരും.
റെഡ് അലേർട്ട് പ്രദേശങ്ങളില്‍ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാം.
വയനാട് പൊഴുതന സ്വദേശിനിയായ 71 വയസുകാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
ഏകാദശി പ്രസാദ ഊട്ടിൽ ഇത്തവണ പങ്കെടുത്തത് നാൽപതിനായിരത്തിലേറെ ഭക്തർ.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു.
കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമായ കണ്ണാടിപ്പായ മേളയുടെ പ്രധാന ആകര്‍ഷണമാണ്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം.
സംഗീത വിരുന്ന് ആസ്വദിക്കാൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആസ്വാദകർ നിറഞ്ഞ് കവിഞ്ഞു.
ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.
ഗോപിയാശാന്റെ നവരസഭാവങ്ങൾ പെയിന്റിങ്ങിൽ ആവിഷ്‌ക്കരിച്ചാണ് സിയാലിൽ സൂക്ഷിച്ചിട്ടുള്ളത്.
എറണാകുളം മറൈന്‍ ഡ്രൈവിൽ 12 വരെയാണ് സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റ്.
ടി.എം.കൃഷ്ണയുടെ വിശേഷാൽ കച്ചേരി ആസ്വദിക്കാൻ മേൽപുത്തൂർ ഓഡിറ്റോറിയം നിറഞ്ഞിരുന്നു.
ഏഴിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കോൺക്ലേവ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
തോട്ടം ശ്യാം നമ്പൂതിരിയും ഡോ.വി.അച്യുതൻകുട്ടിയുമാണ് നാരായണീയ സപ്താഹ ആചാര്യന്മാർ.
92 രാജ്യങ്ങളിലെ 749 സർവകലാശാലകളെ ഉൾപ്പെടുത്തിയുള്ള ടൈംസ് റാങ്കിംഗിങ്ങിലാണിത്.
കോഴിക്കോട്, തിരുവനന്തപുരം കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എട്ടിന് പൈതൽമല-കാപ്പിമല യാത്രയും നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും നടത്തും.
ഗബാല, ഗംഭീരമായ കോക്കസസ് പർവതങ്ങളാലും പച്ചപ്പ് നിറഞ്ഞ വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിലാണ് നിയമനം.
യു.എ.ഇ. തുടർന്ന് ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹറിൻ എന്നിവിടങ്ങളിലേക്കുമാണ് കയറ്റുമതി.