റബ്ബർതോട്ടങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം തയ്യാറായി
പ്രദേശങ്ങളെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
Agriculture
പ്രദേശങ്ങളെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
സുരേഷ് മുതുകുളം രചിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ രണ്ടു പുസ്തകങ്ങളാണ് മന്ത്രി പ്രകാശനം ചെയ്തത്.
കോഴിക്കോട് മാറാടിന്റെ കിഴക്കൻ മേഖലയുടെ ജലസേചന ആവശ്യാർഥമാണ് വർഷങ്ങൾക്ക് മുമ്പ് മുണ്ടകൻ കനാൽ കെട്ടിയത്.
പൊതുജനങ്ങക്ക് കൂടുതൽ ഔഷധസസ്യങ്ങൾ പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കും
ഇതാദ്യമായാണ് രാജ്യത്ത് ചുവന്ന ചീരയിൽ തെങ്ങിന്റെ മണ്ഡരിക്കു സമാനമായ മണ്ഡരിയെ കണ്ടെത്തുന്നത്.
നെല്ലിനങ്ങളായ ഏഴോം- 2 , ജൈവ എന്നീ ഇനങ്ങളുടെ ജൈവരീതിയിൽ ഉത്പാദിപ്പിച്ച വിത്താണ് കൃഷിചെയ്തത്.
ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത കഞ്ഞിക്കുഴിയിൽ കൊയ്ത്തുകഴിഞ്ഞ രണ്ടര ഏക്കർ പാടത്താണ് ഈ സൂര്യകാന്തികൃഷി.
ആയുർവേദത്തിൽ ഉപയോഗിക്കുന്ന അപൂവ്വ ഔഷധസസ്യമായ ഇതിന് വിപണിയിൽ വിലയും കൂടുതലാണ്.
കാലങ്ങളായി ചിറകെട്ടുന്ന തോടുകളുടെ പരിസരത്തെ കിണറുകളിൽ വേനലിലും ജല സമൃദ്ധി ഉണ്ടാകാറുണ്ട്.
അലങ്കാര ഇലകളുടെ ഇന്ദ്രജാലച്ചേരുവയില്ലാത്ത പുഷ്പാലങ്കാരങ്ങൾ ഇന്ന്
അപൂർവ്വമാണ്
വിപണിയിൽ മുന്നേറാനുള്ള വിത്തുല്പാദക കമ്പനികളുടെ തന്ത്രം കൂടിയാണ് ഈ നിറം പകരൽ.
എന്നും കൃഷിയെക്കുറിച്ചും കർഷകരെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരാൾ. കാർഷിക വിജ്ഞാനത്തിൻ്റെ എൻസൈക്ലോപീഡിയ.
റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ ചെരിവുള്ള അഞ്ചര ഏക്കർ പ്രദേശത്താണ് ജൈവരീതിയിൽ കൃഷി നടത്തിയത്.
കാന്തല്ലൂരിൽ കരിമ്പും കാരറ്റും കാബേജും കവർന്ന നെൽപ്പാടങ്ങൾ തിരികെ നെൽവയലുളാവുന്നു.
കർഷകർക്കും ഉദ്യാനപ്രേമികൾക്കും ഉപകരിക്കുന്ന പുസ്തകങ്ങൾ. കർഷകർകര്‍ക്കുള്ള
പ്രയോഗിക കാര്യങ്ങൾ ഇതിലുണ്ട്
നിറയെ വർണ്ണ പൂക്കൾ ഉണ്ടാകുന്നതിനാലും പരിപാലനം അധികം വേണ്ടാത്തതിനാലുമാണ് ഈ ചെടി പ്രിയപ്പെട്ടതായി മാറിയത്
തായ്‌വാനിൽ നിന്നുള്ള റെഡ് ലേഡി സങ്കരയിനമാണ് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തുവരുന്നത്.
കോഴിക്കോട് തിരുത്തിയാട് രാരിച്ചൻ പറമ്പത്ത് ബാലകൃഷ്ണൻ്റെ വീടിൻ്റെ ടെറസ് മുൾച്ചെടികളുടെ മനോഹര ഉദ്യാനമാണ്
പോഷക സമൃദ്ധമായ പാഷൻ ഫ്രൂട്ട് കേരളത്തിലും കൃഷിയായി മാറിക്കഴിഞ്ഞു. ഈ പഴത്തിന് വിപണിയിൽ നല്ല ഡിമാൻ്റാണ്.
വനത്തിൽ മാത്രം കണ്ടു വരുന്ന അന്നൂരി നെല്ലിൻ്റെ ഔഷധഗുണം ആദിവാസികൾക്ക് മാത്രം അറിയുന്നതാണ്.