അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും
16 തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
16 തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ജൂൺ 10 വൈകിട്ട് ആറ് വരെ വിദ്യാർത്ഥികൾക്ക് മാർക്ക് പരിശോധിക്കാം.
ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മിനിമം 20 രൂപയുമാണ് എ.സി. ബസ്സിലെ യാത്ര നിരക്ക്.
തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയു൪വേദ ആശുപത്രിയിലാണ് മെഡിക്കൽ ഓഫീസ൪ ഒഴിവ്.
കെ.എസ്.ആര്‍.ടി.സി കാസര്‍കോട് യൂണിറ്റില്‍ നിന്നാണ് മൂന്നാറിലേക്ക് ഉല്ലാസയാത്ര നടത്തുന്നുത്.
.
തൃശ്ശൂർ കോട്ടപ്പുറം റോഡിലെ വീട്ടിലെത്തി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയാണ് സമ്മാനിച്ചത്.
തിരുവനന്തപുരം ഐകോൺസില്‍ സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വ്വഹിച്ചു.
ലക്ഷദ്വീപ് ബംഗാരം ദ്വീപിൽ നടക്കുന്ന സയൻസ് മീറ്റിൽ പങ്കെടുക്കുന്നവർക്കാണ് സ്വീകരണം നൽകിയത്.
45 ഓളം കുടകളും എട്ട് സ്പെഷ്യൽ കുടകളുമാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററിൽ രണ്ട് ബോട്ടുകളാണ് തുടക്കത്തിൽ ഓടുക.
75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
നിര്‍മാണോദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
വിവിധ റെയിൽവേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്‌മെന്റിൽ 43 വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു.