അതിതീവ്ര മഴയ്ക്ക് സാധ്യത: കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലേർട്ട്
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് നിയമനം.
മ്യൂസിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കൃഷി മന്ത്രി ടി.സിദ്ധിഖ് വിലയിരുത്തി.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി .
ന്യൂനതകൾ തിരുത്തുന്നതിനുളള അവസരം ജൂലൈ 13 ഉച്ചയ്ക്ക് 12 വരെ ലഭ്യമായിരിക്കും.
കുടുംബശ്രീ ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജൂലൈ 7 രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.സി.വിഷ്ണുനാഥ് ക്രാഫ്റ്റ്സ് വില്ലേജിൽ നിർവഹിച്ചു.
റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി.രാജമാണിക്കം ഉദ്ഘാടനം നിർവ്വഹിച്ചു.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മെഡിക്കൽ കോളേജിൽ കൗമാരഭൃത്യ വകുപ്പിലാണ് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്.
തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിൻ്റെ വിയോഗത്തിൽ ബാലചന്ദ്രമേനോൻ്റെ അനുസ്മരണം.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി. നായരാണ് സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത്.
ഡൽഹിയിൽ ഹെഡ്രജൻ ബസ്സിൽ യാത്ര ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ നടവരമ്പ് പാടത്ത് പാലാഴി ഹൗസിൽ പ്രദീപ് പാലാഴി ആണ് ആനയെ നടയിരുത്തിയത്.
പ്രോസ്പെക്ടസും അപേക്ഷാഫോറവും അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
തപാൽ/ ഇ-മെയിൽ / ഫാക്സ് വഴിയുള്ള രേഖകൾ ന്യൂനതപരിഹരിക്കുന്നതിനായി സ്വീകരിക്കില്ല.