കാർഷിക യന്ത്രോപകരണങ്ങളുടെ സബ്സിഡിക്ക് അപേക്ഷിക്കാം
2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.
2026-27 വർഷത്തെ അപേക്ഷകൾ ജൂലൈ 1 രാവിലെ 11 മുതൽ ഓൺലൈനായി സമർപ്പിക്കാം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വയനാട് ജില്ലാ സ്പോർട്സ് കൗൺസിലാണ് മാരത്തോൺ സംഘടിപ്പിച്ചത്.
കർഷകരുടെ ആശങ്കകൾ കേട്ട് പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനാണ് കോൺക്ലേവ്.
ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ചെണ്ടുമല്ലി തൈകള് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഫ്രാൻസിൽ ആരംഭിച്ച ആരംഭിച്ച സംഗീത ദിനം ഇന്ന് ലോകം മുഴുവനും ആഘോഷിക്കപ്പെടുന്നു.
ഒരു രൂപയുടെ പോലും നികുതി വർധന വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ആഗോള വികസന മാതൃകയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിന് കീഴിലാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തിരുവന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം മന്ത്രി കെ.മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
.
വകുപ്പ് മേധാവികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
86.2 വിജയശതമാനവുമായി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ് ആണ് മുന്നില്.
15 ന് തിരുവനന്തപുരം തമ്പാനൂർ ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ശിവഗിരിയിലെത്തിയ മുഖ്യമന്ത്രിയെ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി പൊന്നാടയണിച്ച് ആദരിച്ചു.
പ്രവൃത്തിയുടെ ഉദ്ഘാടനം തുറവുങ്കരയിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് നിർവഹിച്ചു.