ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക് കീഴിലെ കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്.വാര്യർ ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ മൂന്ന്. വിവരങ്ങൾക്ക്: www.cmd.kerala.gov.in.