വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ഇലക്ട്രിക്കൽ എൻജിനീയറിങ് /  ഇലക്ട്രിക്കൽ  ആൻ്റ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബി.ടെക് /എം. ടെക് യോഗ്യതയുള്ളവരിൽ നിന്ന് ഇന്റേൺഷിപ്പിനായി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 28. വിശദവിവരങ്ങൾക്ക് www.erckerala.org