സിയാൽ വേനൽക്കാല സമയക്രമം പ്രഖ്യാപിച്ചു ; 1484 പ്രതിവാര സർവീസുകൾ
2023 മാർച്ച് 26 മുതൽ ഒക്‌ടോബർ 28 വരെയാണ് ഈ സർവീസുകളുടെ പ്രാബല്യം.
2023 മാർച്ച് 26 മുതൽ ഒക്‌ടോബർ 28 വരെയാണ് ഈ സർവീസുകളുടെ പ്രാബല്യം.
കുമളി ഒട്ടകത്തലമേട് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം കല്ലറയില്‍ ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആന്റണി രാജു.
ഏറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് 25 ചതുരശ്ര കി.മി. വിസ്തൃതിയുള്ള ഈ സങ്കേതം.
കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ കോഴിക്കോട്, വിനോദയാത്ര ഒരുക്കുന്നു.
1.86 കോടി രൂപയാണ് തിരുവനന്തപുരം അരുവിക്കര ടൂറിസം പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
ഫെബ്രുവരിയില്‍ കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ കെ.എസ്.ആർ.ടി.സി. നടത്തുന്ന ഉല്ലാസ യാത്ര .
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.
നഗരം ചുറ്റുന്ന ബസ് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു.
സ്‌കോഡ കുഷാക്ക് കാറിന്റെ താക്കോൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് സമ്മാനിച്ചു.
ബാലുശ്ശേരിയിലെ വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി നാടിന് സമർപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽപ്പെട്ട പ്രദേശമാണിത്.
തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ നടന്ന കാമ്പെയിന് മികച്ച പ്രതികരണം.
തിരുവനന്തപുരം മണികണ്ഠേശ്വരത്ത് ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ലോകത്ത് ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം.
ഇ- കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു.
ആക്കുളം ബോട്ട് ക്ലബ്ബിലെ പാർക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അഡ്വഞ്ചർ പാർക്കിന്റെ ആദ്യ ഘട്ട ഒരുക്കങ്ങൾക്കായി 2.5 കോടി രൂപയാണ് ചെലവഴിക്കുന്നത്.
പര്‍വ്വതാരോഹക കൂടിയായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്.
13 മിനുട്ട് റൈഡിൽ തളിപ്പറമ്പ് നഗരത്തിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ കാഴ്ചകൾ കാണാം.