അസി.പ്രൊഫസർ പഞ്ചകർമ്മ: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലാണ് താത്കാലിക നിയമനം
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലാണ് താത്കാലിക നിയമനം
പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിങ്ങാണ് വേദി.
ഫെബ്രുവരി അഞ്ചു വരെ വൈകീട്ട് ഏഴു മുതൽ 10 വരെ നിരീക്ഷിക്കാന്‍ സൗകര്യം.
കേരള ശാസ്ത്ര സാങ്കേതിക കൗൺസിലാണ് ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.
ജില്ലാ ആശുപത്രിയിലെ കാർഡിയോളജി ടീമിനെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം.
സംസ്ഥാനത്തെ 70 താലൂക്കുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രിൽ നടത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്.
തിമിര ശസ്ത്രക്രിയ വിജയകരമായി നടത്തിയ ടീമിനെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
കോഴിക്കോട് മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് കേന്ദ്രം സ്ഥാപിച്ചത്.
തൃശ്ശൂര്‍ പുതുറോഡ് അറപ്പത്തോടിലാണ് സുനാമി മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
റാംസർ സൈറ്റിൽ ഉൾപ്പെട്ട പ്രദേശം എന്ന പരിഗണന കൂടി നൽകിയാണ് പദ്ധതി തയ്യാറാക്കുക.
ചുഴലിക്കാറ്റ് ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യത.
പാർട്ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്.
ഡിസംബര്‍ എട്ട്, ഒന്‍പത് തീയ്യതികളില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മത്സരങ്ങള്‍
വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി.
സ്ക്കൂൾ പാഠ്യപദ്ധതിയിൽ ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കും – മന്ത്രി വി. ശിവൻകുട്ടി
ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.
ഒക്ടോബർ 31 മുതൽ നവംബർ 4 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.