12 വയസ്സു മുതലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ബുധനാഴ്ച തുടങ്ങും
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോര്‍ബിവാക്സാണ് നൽകുക.
ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് വികസിപ്പിച്ച കോര്‍ബിവാക്സാണ് നൽകുക.
തിരുവനന്തപുരത്തും കോഴിക്കോട്ടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
ക്ലിനിക്ക് മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
എം.എല്‍.എ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് 250 കോടി രൂപയുടേതാണ് പദ്ധതി.
പിജി കോഴ്സ് ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ അനുബന്ധ സാമഗ്രികള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
ശരീരത്തിനുള്ളില്‍ വെച്ച് തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്.
നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയ വൈറസല്ല. അതിനാല്‍ ഭയപ്പെടേണ്ടതില്ല.
കോവിഡ് പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്.
15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന് നല്‍കുന്നത്.
സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്സിന് നല്‍കിയത്.
പനിയും രോഗലക്ഷണങ്ങളുള്ളവരും അത് മറച്ചുവെച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്.
ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് കഴിഞ്ഞാല്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പൊതുപരിപാടികളില്‍ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 പേര് മാത്രം.
ഓണ്‍ ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാവുന്നതാണ്.
ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയതിനാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണം.
ഇതു വരെ മെഡിക്കൽ കോളേജിൽ മാത്രമാണ് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത്.
എയര്‍പോര്‍ട്ടുകളില്‍ ആര്.ടി.പി.സി.ആര്. പരിശോധനയ്ക് കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.