ഗൾഫിലെ ഓണം എന്നും അടിപൊളി
തിരുവോണ ദിവസം ദുബായിലെ വീട്ടിൽ പൂക്കളമിട്ട് വീട്ടിൽ തന്നെ ആഘോഷം നടത്തും.
തിരുവോണ ദിവസം ദുബായിലെ വീട്ടിൽ പൂക്കളമിട്ട് വീട്ടിൽ തന്നെ ആഘോഷം നടത്തും.
സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം തിരുവോണ സദ്യയുടെ പഴം പ്രഥമന് ഉപയോഗിക്കും.
ഒന്‍പതിന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.
അമിത മത്സരാവേശം വള്ളംകളിയുടെ തനിമ നഷ്ടപ്പെടുത്തിയെന്ന് തകഴി പറഞ്ഞതോർക്കുന്നു.
ഉത്രാടമായാൽ അടുക്കളയിൽ പെണ്ണുങ്ങളെ കയറ്റില്ല. പുരുഷന്മാർ തന്നെയാണ് പാചകം.
കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും 4500 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു.
.
ഓണാഘോഷം പിന്നീട് ഓണപ്പതിപ്പുകളുടെ വരവിനായുള്ള കാത്തിരിപ്പുകളായി മാറി.
3000 കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടായതായി മന്ത്രി പി.രാജീവ് അറിയിച്ചു.
തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും.
സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു.
ഹെൽപ്പ് ഡെസ്ക്കിൻ്റെ ഉദ്ഘാടനം കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു.
അപേക്ഷ തൊട്ടടുത്തുളള റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ സമർപ്പിക്കണം.
ഗുരുവായൂരപ്പനെ കൺനിറയെ കണ്ട് വിഭവസമൃദ്ധമായ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.
സി.ഐ.എസ്.എഫ്, സിയാൽ എയർപോർട്ട് അഗ്നി രക്ഷാ സേന എന്നിവയുടെ പരേഡുകൾ നടന്നു.
ക്ഷേത്രം മേൽശാന്തി ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരി കതിർക്കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.
പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ.കെ.കെ രാമചന്ദ്രനാണ് പ്രസിഡണ്ട്. എ.വി സത്യനാണ് സെക്രട്ടറി.
അന്തർദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീഎം.
ഗുരുവായൂര്‍ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി.
വടകര മുനിസിപ്പാലിറ്റിയും ചോറോട്, അഴിയൂർ പഞ്ചായത്തുകളുമാണ് ശുചീകരണം നടത്തിയത്.
.
25000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം. ജുലായില്‍ സമ്മാനിക്കും.