ഗുരുവായൂരപ്പന് കാണിക്കയായി 53 ലക്ഷത്തിൻ്റെ സ്വർണ്ണ കിണ്ടി
ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമർപ്പണമാണ് 96.5 പവൻ സ്വർണ്ണ കിണ്ടി.
ചെന്നൈ സ്വദേശി ബിന്ദു ഗിരിയെന്ന ഭക്തയുടെ സമർപ്പണമാണ് 96.5 പവൻ സ്വർണ്ണ കിണ്ടി.
ശാസ്ത്രജ്ഞര്‍ക്കായി കേരള ശാസ്ത്ര പുരസ്‌കാരം അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏർപ്പെടുത്തി.
ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്.
വയനാട് കണ്ണിവയല്‍ പാടത്തെ ഫുട്ബോള്‍ മത്സരം കാണാൻ കാണികൾ തിങ്ങിക്കൂടി.
എല്ലാവരുടെയും സഹകരണം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഡോ. വി. വേണു പറഞ്ഞു.
സെക്രട്ടേറിയറ്റിലെ നവീകരിച്ച ദർബാർ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ആശംസകൾ നേര്‍ന്നു.
ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയിലാണ് ജയഭാരതിയെ ആദരിച്ചത്.
.
ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും പോലീസ് മേധാവി അനിൽകാന്തും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
അനധികൃതമായി കൈവശം വെച്ച 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഗവർണറും കുടുംബവും വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെ ക്ഷേത്രത്തിലെത്തി തൊഴുതു.
ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആർ.ഒ. പ്ലാൻ്റ് പ്രവർത്തനം തുടങ്ങി.
തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് സിംഹങ്ങളെ എത്തിച്ചത്.
ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സാഗര്‍ പരിക്രമ യാത്ര ഗുണഭോക്തൃ സംഗമം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
കൊച്ചി ഫിഷിങ് ഹാര്‍ബര്‍ ആധുനികവത്കരണത്തിന്റെ തറക്കല്ലിടല്‍ കേന്ദ്ര മന്ത്രി നിര്‍വഹിച്ചു.
കാസർകോട് നീലേശ്വരം മന്നംപുറത്ത് കാവിൻ്റെ പരിസരം ഹരിത കർമ്മ സേന ശുചീകരിച്ചു.
ശുചീകരിച്ച സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
മെയ് 22ന് നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ഉദ്ഘാടനംചെയ്യും.
ആപ്ത മിത്ര വളണ്ടിയർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.