വയനാട്ടിൽ തിരച്ചിലിന് ആറ് സോണുകളിലായി 40 ടീമുകൾ
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ എത്തും.
മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താൻ ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ എത്തും.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അഞ്ച് മന്ത്രിമാർ ഏകോപിപ്പിക്കുന്നുണ്ട്.
കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
2017 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ ഡി.ആര് മേഘശ്രീ കര്ണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയാണ്.
ഗുരുവായൂർ കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്സര ജംഗ്ഷൻ വരെ നീളുന്നതാണ് നടപ്പന്തൽ.
ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാർ പാലാഴിയാണ് ഇവ സമർപ്പിച്ചത്.
നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ 55 ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്.
കലകളെ കോർത്തിണക്കി കലാമണ്ഡലം വിവിധ രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി നിർവഹിച്ചു.
മന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു.
ലഹരിവസ്തുക്കൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് മന്ത്രി എം. ബി.രാജേഷ്.
നാട്ടിക ചെമ്പിപറമ്പിൽ സി.ആർ. ജയപ്രകാശൻ ആണ് ആനയെ നടത്തിയിരുത്തിയത്.
ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർച്ചയായ മൂന്നാം വർഷമാണ് പൂരം പ്രദർശനത്തിൽ ദേവസ്വത്തിന് അവാർഡ് ലഭിക്കുന്നത്
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.
പശുക്കളുടെ ദേഹത്ത് സദാ തണുപ്പേകുന്ന ഫോഗർ സംവിധാനമാണ് സ്ഥാപിച്ചത്.
കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പുരസ്ക്കാരങ്ങൾ.
വീട്ടുപറമ്പിലെ ഉണ്ടച്ചി മാവിൻ്റെ മാങ്ങകൊണ്ട് ‘പെരക്ക്’ ഉണ്ടാക്കാൻ അമ്മ വിദഗ്ദയാണ്.
പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ക്ഷേത്ര നാലമ്പലത്തിൽ ഉപയോഗിച്ചത്.