നിങ്ങളെ കാണുമ്പോൾ അശോക് രാജിനെപ്പോലെ കുട്ടിക്കാലം ഓർത്തു പോവുകയാണ് – മമ്മൂട്ടി
കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കേരള സ്ക്കൂൾ കായി മേളയ്ക്ക് വർണ്ണാഭമായ തുടക്കം.
കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കേരള സ്ക്കൂൾ കായി മേളയ്ക്ക് വർണ്ണാഭമായ തുടക്കം.
3500 വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും 4000 വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിയും നടക്കും.
അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ.ബി ഇക്ബാൽ എന്നിവരടങ്ങുന്ന സമിതിയാണ് നാമനിർദേശം നൽകിയത്.
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് കളിയാട്ടത്തിനിടെ രാത്രിയാണ് അപകടമുണ്ടായത്.
മൈനിങ് ആൻ്റ് ജിയോളജി വകുപ്പിന്റെ വെബ്‌സൈറ്റിലും പുസ്തകത്തിന്റെ പകർപ്പ് ലഭ്യമാക്കും.
പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്.
പത്ത് തീരദേശ ജില്ലകളിലെ പത്തു ലക്ഷത്തോളം ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം ജില്ലയിലെ കോട്ടൂരില്‍ 176 ഹെക്ടറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു റവന്യു മന്ത്രി കെ. രാജൻ.
വയനാട് വെറ്ററിനറി സർവകലാശാലയിൽ ഡിസംബർ 20 മുതൽ 29 വരെയാണ് കോൺക്ലേവ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.
മേപ്പാടി നെടുമ്പാല എസ്റ്റേറ്റും കൽപ്പറ്റ എൽസ്റ്റോൺ എസ്റ്റേറ്റുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വരവേൽക്കും.
പെൻപോളിന്റെ സ്ഥാപകനും ഫെഡറൽ ബാങ്ക് മുൻ ചെയർമാനുമാണ് ബാലഗോപാൽ.
കൊച്ചി ലെമെറിഡിയനില്‍ കേരള ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം.ഡി. ഉദയകുമാർ റെഡ്ഡിയാണ് കാര്‍ സമര്‍പ്പിച്ചത്.
നിയുക്ത മേൽശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരി തൃശ്ശൂർ തോന്നല്ലൂർ സ്വദേശിയാണ്.
വൃക്ഷത്തൈ നടല്‍ സി. ഐ. എസ്.എഫ് സീനിയർ കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയ൯ അടുത്ത മാസം പോ൪ട്ടലിന്റെ ഉദ്ഘാടനം നി൪വഹിക്കും.