നിറഞ്ഞു കവിഞ്ഞ് സ്ക്കൂൾ കലോത്സവ വേദികൾ
കോഴിക്കോട് മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും കലാസ്വാദകരുടെ ഒഴുക്കായിരുന്നു.
Art
കോഴിക്കോട് മത്സരങ്ങൾ നടക്കുന്ന 24 വേദികളിലേക്കും കലാസ്വാദകരുടെ ഒഴുക്കായിരുന്നു.
1957 മുതലുള്ള 55 സംസ്ഥാന കലോത്സവങ്ങളുടെ ചരിത്രം പറയുന്ന പ്രദർശനമാണിത്.
പ്രധാന വേദിയിൽ ദീപം തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ബസ്സും ഇന്നോവ കാറുകളും ഉൾപ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികൾ.
മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സ്വീകരണമൊരുക്കിയത്.
രാമനാട്ടുകരയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും ഏറ്റുവാങ്ങി.
ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജനുവരി രണ്ടിന് കോഴിക്കോട്ട് എത്തും.
കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കലയും ആയോധന മുറകളും ചേർന്ന പരിപാടിയാണ് വാട്ടർ ഫെസ്റ്റിൽ കരസേന അവതരിപ്പിച്ചത്.
സര്‍ഗ്ഗാലയ അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസ്
മൂന്നു കോടി രൂപ ചെലവിവില്‍ 6000 ചതുരശ്ര അടിയിലാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.
നാടക ആചാര്യനും സിനിമാഗാന രചയിതാവുമായ പ്രൊഫ. ജി. ഗോപാലകൃഷ്ണനെക്കുറിച്ച്.
ഓയിൽ കളറിൽ വരച്ചിരിക്കുന്ന ചിത്രത്തിന് ഏഴടി ഉയരവും നാലടി വീതിയുമുണ്ട്.
സംസ്ഥാന കേരളോത്സവത്തിന്റെ പ്രചരണാർത്ഥമാണ് ചിത്രകലാ കൂട്ടായ്മ സംഘടിപ്പിച്ചത്.
ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിക്കു ശേഷം ‘ടോറി ആന്റ് ലോകിത’ പ്രദർശിപ്പിച്ചു.
തിരുവന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഭൂവിനിയോഗ ബോർഡ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഏഴ് ജില്ലകളിലെ കുട്ടികൾ പങ്കെടുത്തു.
ശ്രീവത്സം അതിഥി മന്ദിരത്തിലെ കേശവൻ്റെ പ്രതിമയ്ക്ക് മുന്നിലെ മതിലാണ് ചിത്രചുമരായത്.
കാവാലം ശ്രീകുമാറും കൈതപ്രവും ചേർന്ന് പാടിയപ്പോഴായിരുന്നു ഗോപി ആശാൻ്റെ അഭിനയം.