ഹൃദയം തുറക്കാതെ പൾമണറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് മെഡി. കോളേജ്
24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് പൾമണറി വാൽവ് മാറ്റിവെച്ചത്.
24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് പൾമണറി വാൽവ് മാറ്റിവെച്ചത്.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്ന് വ്യവസായ മന്ത്രി പി.രാജീവ് പുരസ്കാരം ഏറ്റുവാങ്ങി.
ചിത്രകലാ ക്യാമ്പ് സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ മുകേഷ് അംബാനിയെ സ്വീകരിച്ചു.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും.
കൂടുതലായി കൊയ്തു വെച്ചിരിക്കുന്ന നെല്ല് വരുന്ന ചൊവ്വാഴ്ച മുതൽ സംഭരിക്കും.
ടെക്നോപാർക്കിൽ ആദ്യ ഇരട്ട ടവർ ക്യാമ്പസ് പൂർത്തിയാകുമ്പോൾ 12,000 തൊഴിലവസരങ്ങൾ.
31കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാതയില്‍ 27സ്റ്റേഷനുകള്‍ ഉണ്ടാകും.
എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം.
തിരുവല്ലം-കോവളം ബൈപാസ് റോഡിലൂടെയുള്ള യാത്രയ്ക്ക് മന്ത്രി കെ.ബി ഗണേഷ് കുമാറാണ് വളയം പിടിച്ചത്.
തിരുവനന്തപുരം സ്വാതി തിരുനാൾ ഗവൺമെൻ്റ് സംഗീത കോളേജിൽ അധ്യാപികയായിരുന്നു.
രേഖകള്‍ സഹിതം നവംബര്‍ 10 ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാങ്കേതിക വിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
നവംബര്‍ ഒമ്പതിന് 10.30ന് ത്യാഗരാജ ആരാധനയും പഞ്ചരത്‌ന കീര്‍ത്തനാലാപനവും നടക്കും.
കേരളം അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു മമ്മൂട്ടി.
ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി ഭേദഗതികൾ വിശദീകരിച്ചു
നാഷണൽ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.