ആദൂര്‍ കശുമാവ് തോട്ടം ഫാം ഫെസ്റ്റിന് ഒരുങ്ങുന്നു
ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി വിപുലമായ ഫാം ഫെസ്റ്റ് സംഘടിപ്പിക്കും.
ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി വിപുലമായ ഫാം ഫെസ്റ്റ് സംഘടിപ്പിക്കും.
അലോട്ട്മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ 27 ന് ഹാജരായി പ്രവേശനം നേടണം.
കുട്ടനാട് സഫാരി, ആംഫി തീയേറ്റർ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു.
ഇതിനുള്ള സൗകര്യം 22 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും.
ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമർപ്പിച്ചു.
ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് നിയമനം.
ബോട്ടിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തി ലാണ് ഗ്രാൻഡ് ഫിനാലെ
ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പിട്ടത്.
ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷാണ് മഞ്ഞുമലയിൽ ചിത്രം ഒരുക്കിയത്.
പി.എസ്.സി അംഗീകൃത എം.ബി.എ ആണ് മാനേജ്മെന്റ് ട്രെയിനി വിദ്യാഭ്യാസ യോഗ്യത.
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ടത്തിനാണ് വായ്പ.
കൊച്ചി–ലക്ഷദ്വീപ് റൂട്ടിൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തും.
അസാപ് കേരളയുടെ ലക്കിടി കേന്ദ്രത്തിൽ നടത്തുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് ഗവർണ്ണർ സി.വി.ആനന്ദബോസ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.
ദീർഘകാല ഗതാഗത ആസൂത്രണത്തിന് കൊച്ചി മെട്രോ-ഐ.ഐ.എസ്.സി സഹകരണം വഴിയൊരുക്കും.