ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സമ്മർ സയൻസ് വർക്ക്ഷോപ്പ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, ചാലക്കുടി, കോട്ടയം കേന്ദ്രങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്ഷോപ്പ് നടത്തുന്നു. ഇതിലേക്ക് മാര്‍ച്ച് 30ന് രാവിലെ 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.




















