സ്ക്കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബുകൾ
സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പരിശോധന ലാബുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പരിശോധന ലാബുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.
ഫിഷറീസ് വകുപ്പും കെ. എസ്. ആർ. ടി. സിയും സംയുക്തമായാണ് സൗജന്യ ബസ് സർവ്വീസ് തുടങ്ങിയിരിക്കുന്നത്.
വിദേശരാജ്യങ്ങളിലും കഥകളി സ്ക്കൂൾ കേരളീയ കലകളെ പരിചയപ്പെടുത്തി കലാപരിപാടികൾ നടത്തിയിട്ടുണ്ട്.
ഒരു ഹെക്ടർ വരെ വിസ്തീർണ്ണം വരുന്ന സ്ഥലത്തേയ്ക്കു മാത്രമാണ് ക്വാറിയിങ് പെർമിറ്റ് അനുവദിക്കുന്നത്.
ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്.
അച്ഛൻ ജീവിതാനുഭവങ്ങൾ മക്കളുമായി പങ്കുവയ്ക്കാറുള്ള സായാഹ്നങ്ങൾ രസകരമായ അനുഭവങ്ങളായിരുന്നു.
സ്വാതിതിരുനാൾ കൃതികൾ മാത്രം പാടി പ്രത്യേക സംഗീത പരിപാടിയും വയ്യാങ്കര മധുസൂദനൻ നടത്തിയിരുന്നു.
മിത്ര കുമിളായ ട്രൈക്കോഡർമ്മയും മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസുമാണ് ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നത്.
ബാറ്ററി ഒരിക്കൽ ചാർജു ചെയ്താൽ 25 കിലോമീറ്റർ വരെ ഓടും. മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം.
എട്ടു മണിക്കൂറോളം സമയം ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ ഒരു ടണ്‍ പൂക്കൾ കൊണ്ടാണ് ചിത്രമൊരുക്കിയത്.
വലിയ തൂണുകളോടു കൂടിയ വരാന്തയും ഒരു കാർപോർച്ചും പുതുതായി പണിതതോടെ വീടിന് സൗന്ദര്യം കൂടി.
എൻ്റെ ആ ഓണം കൂടാളിത്തറവാട്ടിലെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ മാസ്റ്ററുടെ കൂടെയായിരുന്നു.
ഇലകളിൽ നിക്ഷേപിക്കുന്ന മുട്ടകൾ ഒരാഴ്ച കൊണ്ട് വിരിയുകയും പുഴുക്കൾ തൈങ്ങിൻ തൈകളുടെ ഇലകൾ നശിപ്പിക്കുകയും ചെയ്യും.
അച്ഛൻ നന്നായി പാചകം ചെയ്യും. അവിയൽ, സാമ്പാർ, കൂട്ടുകറി… അച്ഛനുണ്ടാക്കുന്ന കറികൾക്കെല്ലാം നല്ല സ്വാദാണ്.
ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന ഇത് ത്വക്ക് രോഗങ്ങൾ ചികിത്സിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
നാല് വലിയ എസ്ട്രലാ അല്ലെങ്കിൽ എവർറെഡി ബാറ്ററി വെക്കുന്ന വീട്ടിലെ ആ മർഫിറേഡിയോയെ ഒരിക്കലും മറക്കാനാവില്ല.
വീടുകൾ തോറും പോയി തുയിലുണർത്തു പാട്ട് പാടി അവരുടെ അവകാശം വാങ്ങുക അന്നൊരു പതിവായിരുന്നു.
സുബ്ബലക്ഷ്മിയെക്കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ലീലയ്ക്കാണ് ഇത് പാടാനുള്ള ഭാഗ്യമുണ്ടായത്.
കുളിമുറിയില്‍ കയറില്ല.വീടിനു മുന്നിലെ തെങ്ങിൻ്റെ ചുവട്ടിലോ മറ്റൊ വലിയ പാത്രത്തിൽ വെള്ളം വെച്ച് കോരിക്കുളിക്കും.
വീട്ടിലെ വലിയ പൂക്കളം കാണാൻ രാവിലെ അയൽക്കാരൊക്കെ വരുമായിരുന്നു. സന്തോഷകരമായ കാലമായിരുന്നു അത്.