വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം

ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കിതിരുവന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിൽ  പ്രൊഫഷണൽ വെബ് ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തുന്നു.

40 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സാണിത്. അടുത്ത ബാച്ച് മെയ്‌ 7ന്  തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978, www.lbt.ac.in