2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും -ഉപരാഷ്ട്രപതി
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാങ്കേതിക വിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
Unique News Stories
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സാങ്കേതിക വിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
നവംബര്‍ ഒമ്പതിന് 10.30ന് ത്യാഗരാജ ആരാധനയും പഞ്ചരത്‌ന കീര്‍ത്തനാലാപനവും നടക്കും.
കേരളം അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു മമ്മൂട്ടി.
ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിൽ കേരളം
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി ഭേദഗതികൾ വിശദീകരിച്ചു
നാഷണൽ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
ഐ.ബൈ ഇൻഫോപാർക്കിൻ്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്.
സിയാലിന്റെ മേൽനോട്ടത്തിൽ മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു.
സുവോളജിക്കൽ പാർക്ക് 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
സുവർണ ജൂബിലി ആഘോഷം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നവംബർ16ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
കുന്ദമംഗലത്ത് റോസ്ഗര്‍ മേളയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി വി.സോമണ്ണ
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ആര്‍. ബസന്ത്
ഗോപിസാർ മികച്ച അധ്യാപകൻ മാത്രമല്ല പ്രചോദിപ്പിക്കുന്ന ഉപദേശകനുമായിരുന്നു.
50 ഓളം പേരാണ് രാത്രി പകലാക്കി മൂന്ന് മേജര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത്.
സീനിയർ റസിഡന്റ് ഒഴിവുകളിലേക്കാണ് താത്ക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം.
തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.
35 വയസിന് താഴെയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം.