കയർ മേഖലയുടെ കുതിപ്പിന് കയർ കോൺക്ലേവ് വഴിയൊരുക്കും -മന്ത്രി പി.രാജീവ്
കോൺക്ലേവ് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
കോൺക്ലേവ് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
സെപ്തംബർ 20 മുതൽ 23 വരെ നടക്കുന്ന പ്രദർശനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ഉപഗ്രഹാധിഷ്ഠിത ട്രാൻസ്പോണ്ടർ ആയതിനാൽ ഇൻ്റർനെറ്റ് സേവനം ആവശ്യമില്ല.
സോഹോ കോര്‍പ്പറേഷന്റെ ഐ.ടി കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു.
മിൽമ ഐസ് ക്രീം കാർട്ടുകളുടെ വിപണന ഉദ്‌ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.
കനത്ത മഴയിൽ കൂറ്റൻ പാറക്കല്ലുകൾ വീണാണ് ഗര്‍ഡറുകൾ തകർന്നത്.
പാലക്കാട് ഗവ. എഞ്ചി.കോളേജിൽ ആരംഭിക്കുന്ന സാറ്റലൈറ്റ് കേന്ദ്രത്തിന് ധാരണാപത്രം ഒപ്പിട്ടു.
കെ-സ്‌പേസ് പാർക്ക് റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിയാലില്‍ മന്ത്രി പി. രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു.
എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
2656 ഹൈടെൻഷൻ പോസ്റ്റുകളും19513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു.
വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും- പ്രധാനമന്ത്രി
രണ്ടും മൂന്നും ഘട്ടങ്ങളിലായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്ററായി വിപുലീകരിക്കും.
ആലപ്പുഴ ജില്ലയിൽ 11.26 കിലോ മീറ്റർ നീളത്തിലാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്
കാസർകോട് മൈലാട്ടി 220 കെ.വി. സബ്‌സ്റ്റേഷൻ പരിസരത്താണ് ‘ബെസ്സ്’ പദ്ധതി.
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ 10 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശം നല്‍കും.
ജില്ലയിലെ അമ്പതിലേറെ ഹൈസ്കൂളുകളിൽ നിന്നാണ് ഇരുന്നൂറിലേറെ കുട്ടികൾ എത്തിയത്.
ഇല്ലിച്ചിറ, നാലുചിറ വാസികൾ വള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തിയിരുന്നത്.