യു.പി.എസ്.സി പരിശീലനത്തിന് ‘കിലെ’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്കാണ് പരിശീലനം.
Education
മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്കാണ് പരിശീലനം.
തൃശ്ശൂർ ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്‌മാരക കലാനിലയത്തിലാണ് കോഴ്സ്.
ഡിഗ്രി പഠനം നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് 20 ദിവസത്തെ ഇന്റേൺഷിപ്പാണ് നൽകുന്നത്.
കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് ക്യാമ്പ്.
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള സ്കോളർഷിപ്പ് പരീക്ഷ ഏപ്രിൽ 19ന് നടത്തും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ കോഴ്‌സാണിത്.
കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു.
രാത്രി എട്ട് മണി മുതൽ മൂന്നു ക്ലാസുകൾ എല്ലാ ദിവസവും സംപ്രേഷണം ചെയ്യും.
ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 23 ന് തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഏപ്രിൽ 18 വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം.
അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കാണ് നിയമനം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല് വൈകുന്നേരം അഞ്ച് മണി.
സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
മെഡിസെപ് പദ്ധതി മുഖേന ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.
സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ക്കായി 3.95 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.
ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻററിലാണ് കോഴ്സ്.
അലോട്ട്മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ 27 ന് ഹാജരായി പ്രവേശനം നേടണം.
ഇതിനുള്ള സൗകര്യം 22 രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും.
ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് നിയമനം.
തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തി ലാണ് ഗ്രാൻഡ് ഫിനാലെ