മാഹിആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ
പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ കൗമാരഭൃത്യ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക ഒഴിവുണ്ട്. ഇതിലേക്കായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോമും അനുബന്ധ വിവരങ്ങളും www.rgamc.inൽ ലഭ്യമാണ്.




















