വിദ്യാഭ്യാസ കായിക അവാര്‍ഡിന് അപേക്ഷിക്കാം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി നടപ്പിലാക്കി വരുന്ന അവാര്‍ഡാണിത്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി നടപ്പിലാക്കി വരുന്ന അവാര്‍ഡാണിത്.
അഭിമുഖം മേയ് 25ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.
2025–26 സാമ്പത്തിക വർഷത്തിൽ സിയാൽ 72,178 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു.
തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.
പ്രിൻസിപ്പലിന്റെ ഓഫീസിൽ മേയ് 28 രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
48 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.
സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അതത് ദിവസങ്ങളില്‍ അഭിമുഖത്തിനെത്തണം.
ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്ന അവാർഡിനുള്ള അപേക്ഷ മെയ് 20 ന് മുൻപ് സമർപ്പിക്കണം.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ജീവനക്കാരും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരുടെ സഹായത്തിന് രംഗത്തിറങ്ങി.
തിരുവനന്തപുരം കണ്ടോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്കാണ് പരിശീലനം.
യു.ഡി.എഫ് 102 സീറ്റ് നേടി വിജയക്കൊടി പാറിച്ചു, എൽ.ഡി.എഫിന് 35 സീറ്റ്.
മൺസൂണിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കൃഷി അസി.ഡയരക്ടറായി വിരമിച്ച ഹാജറോമ്മബിയുടെ രണ്ടാമത്തെ പുസ്തകമാണിത്.