ചെമ്പൈ സംഗീതോത്സവത്തിൽ ആദ്യദിനം നൂറിൽപ്പരം ഗായകർ
ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിക്കും തുടക്കമായി.
ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിക്കും തുടക്കമായി.
സംഗീതോത്സവത്തിന് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
തിരുവിഴ ജയശങ്കറിന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് സമ്മാനിച്ചു.
ബിച്ചു സംഗീതം നൽകി ജയേട്ടൻ പാടിയ “ദീപം മകരദീപം ” എന്ന ആൽബം വളരെ പ്രശസ്തമാണ്.
ചെമ്പൈ സംഗീതോൽസവം ദേവസ്വം യുട്യൂബ് ചാനലിൽ തൽസമയം കാണാം.
നാടകം ആൽബം സിനിമ രംഗങ്ങളിലായി 4200 ഗാനങ്ങളുടെ രചനയ്ക്കാണ് ഈ ബഹുമതി.
നവംമ്പർ 29 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ പുരസ്ക്കാരം സമ്മാനിക്കും.
പരശുരാം എക്സ്പ്രസിലെ യാത്രക്കാരനായ ഒരാളുടെ അനുഭവങ്ങൾ, കാഴ്ചകൾ ഇവയിലൂടെയായിരുന്നു ഓരോ ഗാനവും.
അച്ഛൻ മൃദംഗത്തിലെ കോർവ്വകൾ വേണു ചേട്ടന് പറഞ്ഞു കൊടുക്കും. അങ്ങനെ ശിഷ്യൻ തന്നെയായി.
സ്വാതിതിരുനാൾ കൃതികൾ മാത്രം പാടി പ്രത്യേക സംഗീത പരിപാടിയും വയ്യാങ്കര മധുസൂദനൻ നടത്തിയിരുന്നു.
നാല് വലിയ എസ്ട്രലാ അല്ലെങ്കിൽ എവർറെഡി ബാറ്ററി വെക്കുന്ന വീട്ടിലെ ആ മർഫിറേഡിയോയെ ഒരിക്കലും മറക്കാനാവില്ല.
സുബ്ബലക്ഷ്മിയെക്കൊണ്ട് പാടിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പി.ലീലയ്ക്കാണ് ഇത് പാടാനുള്ള ഭാഗ്യമുണ്ടായത്.
സംഗീതത്തിൽ മാത്രമല്ല എഴുത്തിലും പെർഫക് ഷനിസത്തിന്റെ ആശാനാണ് ജെറിച്ചേട്ടൻ
1990-ൽ സഹപാഠികളോടൊത്ത് തയ്യാറാക്കിയ ഒരു അമേച്വർ നാടകത്തിനുവേണ്ടിയാണ് ആദ്യഗാനമെഴുതിയത്.
കലാഭവൻ സാബു കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുണ്ട്.
കോളേജ് ക്യാംപസുകളില്‍ ഷേക്സ്പിയറുടെ രചനകള്‍ വിവരിച്ച് സാംബശിവന് സാഹിത്യവിദ്യാര്‍ഥികളുടെ മാനസഗുരുവായി.
കാൽ നൂറ്റാണ്ടുകാലത്തെ ഗാനരചനാരംഗത്തുള്ള സമഗ്ര സംഭവനകൾക്കാണ് പുരസ്കാരം
യേശുദാസിൻ്റെ എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിലാണ് ഗായിക ശ്വേതാമോഹൻ സംഗീതം നൽകിയ ഈ പിറന്നാൾ സമ്മാനം സമർപ്പിച്ചത്.
പാട്ട് പഠിപ്പിച്ച മൂന്നു ഹിന്ദി ഗായകരാണ് തൻ്റെ വിജയത്തിനു പിന്നിലെന്ന് സീ. ടി.വി റിയാലിറ്റി ഷോയിൽ കിരീടം ചൂടിയ ആര്യനന്ദബാബു.
സ്വന്തം പ്രയത്നത്തിലൂടെ ഓടക്കുഴൽ പഠിച്ച്
സിനിമാ സംഗീതത്തിലെത്തിയ ഷാജഹാൻ താനൂരിന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.