പ്രിന്റിംഗ് ടെക്നോളജി ഗസ്റ്റ് അധ്യാപക ഒഴിവ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആൻ്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
ബന്ധപ്പെട്ട വിഷയത്തിൽ പി.ജി./ ഡിഗ്രി/ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും പ്രവൃത്തി പരിചയവും യോഗ്യത. വിവരങ്ങൾക്ക്: www.captkerala.com




















