കൂടുതൽ സൗകര്യങ്ങളോടെ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ സ്റ്റേഡിയം
സ്റ്റേഡിയം നവംബർ 19ന് അഞ്ച് മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സ്റ്റേഡിയം നവംബർ 19ന് അഞ്ച് മണിക്ക് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
5.38 കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങൾ നവംബർ മാസത്തോടെ ആരംഭിക്കും.
കാണുമ്പോൾ രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങൾ ചേർത്തുവെച്ചതു പോലെ തോന്നിയിരുന്ന വീടാകെ മാറി.
ചെങ്കല്ല് വെട്ടി ഉണ്ടാക്കുന്ന ലാറ്ററൈറ്റ് ക്ലാഡിംഗ് സ്റ്റോണിന് ഇപ്പോൾ നല്ല ഡിമാൻ്റാണ്.
ഇൻ്റീരിയർ വളരെ മനോഹരമായി അധികം ആർഭാടമില്ലാതെയും പണച്ചെലവില്ലാതെയുമാണ് ചെയ്തിരിക്കുന്നത്.
പഴയവീട് പുതുക്കി പണിതപ്പോൾ നിലവറ അതേപടി നിലനിർത്തി മുറികളെല്ലാം വലുതാക്കി.
വലിയ തൂണുകളോടു കൂടിയ വരാന്തയും ഒരു കാർപോർച്ചും പുതുതായി പണിതതോടെ വീടിന് സൗന്ദര്യം കൂടി.
സാമൂതിരി ഭരണകാലത്തെ ദൃശ്യങ്ങളാണ് സിമന്റില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്.
മരത്തിന്ന് പകരം ഉപയോഗിക്കാവുന്ന ഉറപ്പുള്ള കയർവുഡ് പല കനത്തിലും ലഭ്യമാണ്. ഇത് വിപണി കൈയടക്കിക്കഴിഞ്ഞു.
വെണ്ടയുൾപ്പെടെയുളള പച്ചക്കറികളിലെ പ്രധാന പ്രശ്നമാണ് ഉറുമ്പ്. രാസകീടനാശിനികളൊന്നും ഇല്ലാതെ തന്നെ ഉറുമ്പിനെ ഓടിക്കാൻ എളുപ്പ വിദ്യയുണ്ട്.
ഫെറോസിമന്റ്, സിമന്റ് ബോഡ്, മറൈൻ പ്ലൈവുഡ്, എം.ഡി.എഫ് പാർട്ടിക്കിൾ ബോഡ് എന്നിവ ഉപയോഗിച്ച് കിടപ്പുമുറികളിലും മറ്റും വലിയ അലമാര പണിയാം.
നാട്ടിന്‍പുറങ്ങളില്‍ കിട്ടുന്ന കോണ്‍ക്രീറ്റ് കട്ടിളയും ജനലുകളും വീട് നിര്‍മ്മാണ ചെലവ് കുറക്കും
പല രൂപത്തിലും വലുപ്പത്തിലും വര്‍ണ്ണത്തിലുമുള്ള ഇന്റര്‍ലോക്ക് കട്ടകള്‍ മുറ്റം കൈയ്യടക്കാന്‍ തുടങ്ങി.
കാഞ്ഞങ്ങാട്ആനന്ദാശ്രമത്തിനടുത്തായി ”ബാംസുരി “എന്ന ചെങ്കൽ മാളിക വീട് പണിതു നൽകിയതിന്റെ ഓർമ്മകളിലേക്ക് ആർക്കിടെക്റ്റ് ശ്യാംകുമാർ പുറവങ്കര